അപ്രതീക്ഷിത ജലപ്രവാഹം; ഒരു കുടുംബത്തിലെ 12 പേര് നദിയില്‍ മുങ്ങി; അഞ്ച് മൃതദേഹം കണ്ടെടുത്തു, നാലു പേരെ കാണാതായി
ലഖ്നൗ: ഉത്തര്‍പ്രദേശിലെ അയോധ്യയിലെ ഗുപ്താര്‍ ഘട്ടില്‍ സരയു നദിയില്‍ കുളിക്കുന്നതിനിടെ ഒരു കുടംബത്തിലെ 12 പേര് വെള്ളത്തില്‍ മുങ്ങി. മൂന്ന് പേരെ രക്ഷപ്പെടുത്തി. അഞ്ച് പേരുടെ മൃതദേഹങ്ങള്‍ ...