പരിക്കേറ്റ സാരസ കൊക്കിനെ പരിചരിച്ച് സുഖപ്പെടുത്തി: യുവാവിനെതിരെ വനംവകുപ്പിന്റെ കേസ്
ലക്നൗ: പരിക്കേറ്റ നിലയില്‍ വയലില്‍ നിന്ന് ലഭിച്ച സാരസ കൊക്കിനെ പരിചരിച്ച് അസുഖം മാറ്റിയ യുവാവിനെതിരെ വനംവകുപ്പ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ അമേത്തിയിലാണ് സംഭവം. ആരിഫ് ഖാന് ഗുര്‍ജാന്‍ ...