മോഡിയ്ക്ക് ജന്മദിനം ആഘോഷിക്കാന്‍ അണക്കെട്ട് നിശ്ചയിച്ചതിലും നേരത്തെ നിറച്ചു; ആരോപണവുമായി ബാലാ ബച്ചന്
ഭോപാല്‍: മോഡിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സര്‍ദാര്‍ സരോവര്‍ അണക്കെട്ട് നിശ്ചയിച്ചതിലും നേരത്തെ നിറയ്ക്കുകയായിരുന്നെന്ന ആരോപണവുമായി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാലാ ബച്ചന് രംഗത്ത്. സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ അര്‍ച്ചന ...