നേതാക്കളെ പരിഹസിച്ചാല്‍ പ്രവര്‍ത്തകര്‍ ക്ഷുഭിതരാകുന്നത് സ്വഭാവികം; ‘സര്‍ക്കാരി’നെതിരായ പ്രതിഷേധത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി
ചെന്നൈ: മുരുകദോസ് സംവിധാനം ചെയ്ത വിജയ് ചിത്രം 'സര്‍ക്കാരി'നെതിരായ പ്രതിഷേധത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. നേതാക്കളെ പരിഹസിച്ചാല്‍ പ്രവര്‍ത്തകര്‍ ക്ഷുഭിതരാകുന്നത് സ്വഭാവികമാണെന്നും കോടികള്‍ വരുമാനം ...