വിവാദ സോളാര്‍ കേസ്..! വ്യവസായിയില്‍ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്ത കേസ് വിധി ഇന്ന്; സരിത നായര്‍ക്കും ബിജു രാധാകൃഷ്ണനും നിര്‍ണായകം
തിരുവനന്തപുരം: സോളാര്‍ കേസില്‍ ഒന്നരക്കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലെ നിര്‍ണായക വിധി ഇന്ന്. സരിത നായര്‍ക്കും ബിജു രാധാകൃഷ്ണനും എതിരെയുള്ള പരാതിയിലാണ് ഇന്ന് വിധി. വ്യവസായിയായ ടിസി ...