സരിതയെ ചക്കരക്കൊച്ചേ എന്നാണ് വിളിക്കുന്നത്; കൊച്ചുമകളെപ്പോലെയാണെന്ന് പിസി ജോര്‍ജ്
കോട്ടയം: സ്വകാര്യ ചാനലില്‍ സരിതാ നായരും പിസി ജോര്‍ജുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി പിസി ജോര്‍ജ് രംഗത്ത്. സരിതയെ ഞാന്‍ ചക്കരക്കൊച്ചേ എന്നാണ് വിളിക്കുന്നത്, ...