കോഴിക്കോട് സോളാര്‍ തട്ടിപ്പ് കേസ്; സരിതയുടെയും ബിജുവിന്റേയും ജാമ്യം റദ്ദാക്കി, സ്വമേധയാ ഹാജരായില്ലെങ്കില്‍ അറസ്റ്റ്
കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ സരിതയ്ക്കും ബിജു രാധാകൃഷ്ണനും തിരിച്ചടി. ഇരുവരുടെയും ജാമ്യം കോടതി റദ്ദാക്കി. സ്വമേധയാ ഹാജരായില്ലെങ്കില്‍ ഇരുവരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാനും കോടതി ഉത്തരവിട്ടു. ...