സര്‍ക്കാര്‍ ജോലിക്ക് വിലങ്ങുതടി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കള്ളക്കേസ്; സരിന്റെ ഓട്ടോയില്‍ നിന്നും കണ്ടെടുത്തത് മറ്റൊരിടത്ത് നിന്ന് ശേഖരിച്ച മാംസമെന്ന് വാച്ചര്‍
ഇടുക്കി: മ്ലാവിന്റെ ഇറച്ചി കച്ചവടം ചെയ്തെന്ന് ആരോപിച്ച് കണ്ണംപടിയില്‍ ആദിവാസി യുവാവായ സരിന് സജിയെ കേസില്‍ പെടുത്തിയത് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കള്ളക്കളിയെന്ന് വെളിപ്പെടുത്തി വാച്ചര്‍. സരിന് സജിയുടെ ...