പിന്തുണച്ചവർ ഇപ്പോൾ എതിർചേരിയിൽ നിന്ന് ചീത്ത വിളിക്കുകയാണ്; ഡോ, സൗമ്യ സരിൻ
പാലക്കാട്: സൈബർ ആക്രമണം നേരിടുന്നതായി ഡോ. പി സരിന്റെ ഭാര്യയും ശിശുരോഗ വിദഗ്ധയുമായ ഡോ സൗമ്യ. ഒരുകാലത്ത് തന്നെ പിന്തുണച്ചവർ ഇപ്പോൾ എതിർചേരിയിൽ നിന്ന് ചീത്ത വിളിക്കുകയാണെന്ന് ...