ഗൗണ്‍ ഇട്ട് വന്നു, സാരി ഉടുക്കാനും, സാരിതലപ്പുകൊണ്ട് തലമറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വരന്റെ വീട്ടുകാര്‍; കലിതുള്ളി വധുവും! ശേഷം വിവാഹ പന്തലില്‍ കൂട്ടത്തല്ല്, നാടകീയ രംഗങ്ങള്‍ അവസാനിച്ചതോടെ വിവാഹം വേണ്ടെന്ന് വധു
ഭോപ്പാല്‍: വിവാഹ ദിനത്തില്‍ ഗൗണ്‍ ഇട്ട് വന്ന വധുവിനോട് സാരി ഉടുക്കാന്‍ ആവശ്യപ്പെട്ടും സാരിതലപ്പ് കൊണ്ട് തലമറയ്ക്കണമെന്നും ആവശ്യപ്പെട്ട് വരന്റെ വീട്ടുകാര്‍. കലിതുള്ളി വധു വിസ്സമ്മത അറിയിച്ചതോടെ ...