മത്തി പ്രിയര്‍ക്ക് വീണ്ടും നിരാശ; ഈ വര്‍ഷവും വര്‍ധയുണ്ടാകില്ലെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം, ക്ഷാമം തുടരുമെന്ന് അറിയിപ്പ്
കൊച്ചി: മത്തി പ്രിയര്‍ക്ക് വീണ്ടും നിരാശ നല്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ(സിഎംഎഫ്ആര്‍ഐ) അറിയിപ്പ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ പോലെ തന്നെ ഈ വര്‍ഷവും കാര്യമായ വര്‍ധനയുണ്ടാകാന്‍ ...