പ്രണയത്തിലാണ്, ശരതിനെ പരിചയപ്പെടുത്തി രഞ്ജിനി ഹരിദാസ്; ചിത്രങ്ങള്‍
പ്രണയം വെളിപ്പെടുത്തി മലയാളത്തിലെ പ്രമുഖ അവതാരക രഞ്ജിനി ഹരിദാസ്. പ്രണയദിനത്തിലാണ് രഞ്ജിനി സുഹൃത്തിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്. വാലന്റൈന്‍സ് ഡേയില്‍ 'ഇത് ആ ദിവസമായതിനാല്‍' എന്ന് ഹാര്‍ട്ട് ഇമോജിയോടെ ...