‘പ്രണയദിനത്തില്‍ ചുറ്റിലും കമിതാക്കളും ദമ്പതികളും പ്രണയം പങ്കിടുമ്പോള്‍, ഞാന്‍ എന്റെ അമ്മയുടെ കൈപിടിച്ച് നടന്നു, കടലില്‍ ഇറങ്ങി ഞങ്ങള്‍ തകര്‍ത്തു, കുഞ്ഞുനാളില്‍ അമ്മ കുളിപ്പിക്കുമ്പോള്‍ വെള്ളം തെറിപ്പിക്കുന്നതൊക്കെ ഓര്‍ത്തു ചിരിച്ചു’; വ്യത്യസ്ത കുറിപ്പുമായി യുവാവ്
തൃശ്ശൂര്‍: പ്രണയദിനത്തില്‍ കമിതാക്കളും ദമ്പതികളും മാത്രമുണ്ടായിരുന്ന വര്‍ക്കല ബീച്ചില്‍ അമ്മയുടെ കൈപിടിച്ച് മകന്. ശരത് കൃഷ്ണ ഇന്ന് മലയാളികള്‍ക്കിടയിലും പ്രവാസികള്‍ക്കിടയിലും താരമാണ്. അമ്മയ്ക്കൊപ്പം ലോകം ചുറ്റുകയാണ് ശരത്. ...