കേരള- കര്‍ണ്ണാടക പാസ് കിട്ടീട്ടും സ്വന്തം നാട്ടിലെത്താന്‍ ബുദ്ധിമുട്ട്, ഞാനൊരു പെണ്ണായിരുന്നെങ്കില്‍ പലരും സഹായിക്കാന്‍ വന്നേനേ; രോഷത്തോടെ സംവിധായകന് ശരത് ചന്ദ്രന്
ബംഗളൂരുവില്‍ നിന്ന് നാട്ടിലേയ്ക്ക് പോകാനുള്ള പാസ് ലഭിച്ചിട്ടും യാത്രാസൗകര്യം ലഭിക്കുന്നില്ലെന്ന് സംവിധായകനും എഴുത്തുകാരനുമായ ശരത് ചന്ദ്രന്. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അദ്ദേഹം പങ്കുവെച്ചത്. കന്നഡ സിനിമയുമായി ബന്ധപ്പെട്ട് മാര്‍ച്ച് ...