എന്റെ കുട്ടി 10 വര്‍ഷം രോഗത്തെ വെല്ലുവിളിച്ചു, ഒടുവില്‍ രോഗം അവളെ വെല്ലുവിളിച്ചു! അവിടെ ഡോക്ടര്‍മാരും തോറ്റുപോയി.’ ശരണ്യയുടെ ഓര്‍ത്ത് അമ്മയുടെ പൊള്ളുന്ന വാക്കുകള്‍
നടി ശരണ്യ ശശി ഇന്നും പൊള്ളുന്ന ഓര്‍മ്മയായി നിഴലിക്കുകയാണ്. കാന്‍സറിനെ ചിരിയോടെ പൊരുതിയാണ് ശരണ്യ ലോകത്ത് നിന്ന് വിടവാങ്ങിയത്. കാന്‍സര്‍ പിടിപ്പെട്ട് ദുഃഖിച്ചിരിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നതായിരുന്നു ശരണ്യയുടെ ...