അതൊരു പുക പോലെ, വിശദാംശങ്ങള്‍ ഒന്നുമില്ല, കുറ്റകൃത്യം ചെയ്തവരുടെ പേരുകള്‍ പറയാത്ത ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് സാറ ജോസഫ്
തൃശൂര്‍: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് എഴുത്തുകാരി സാറാ ജോസഫ്. കുറ്റകൃത്യം ചെയ്തവരുടെ പേരുകള്‍ പുറത്ത് വിട്ടാലേ റിപ്പോര്‍ട്ട് പൂര്‍ണ്ണമാവുകയുള്ളൂവെന്നും പുറത്തുവന്ന ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒന്നിനോ ...