‘സാമ്പാറും തോരനും കൂട്ടാനിഷ്ടമില്ലാത്ത എന്റെ മകന് കുഴിമന്തി ഇഷ്ടമാണ്’; ശാരദക്കുട്ടി
കോഴിക്കോട്: നടനും എഴുത്തുകാരനുമായ വികെ ശ്രീരാമന്റെ കുഴിമന്തി പരാമര്‍ശത്തില്‍ വിശദീകരണവുമായി എഴുത്തുകാരി ശാരദക്കുട്ടി. എല്ലാ ഭക്ഷണസാധനങ്ങളും തനിക്കിഷ്ടമല്ലെന്നും ഇഷ്ടപ്പെടുവാന്‍ സാധ്യവുമല്ലെന്നും അതാണ് താന്‍ കമന്റിലൂടെ ഉദ്ദേശിച്ചതെന്നും ശാരദക്കുട്ടി ...