മക്കൾ കറുത്തുപോയാൽ തീർന്നു എന്ന് കരുതുന്നവരുണ്ട്, കറുപ്പും വെളുപ്പും എന്ന വിവേചനം നമ്മൾ കരുതുന്നതിനും അപ്പുറമാണ് എന്ന് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: കറുപ്പും വെളുപ്പും എന്ന വിവേചനം നമ്മൾ കരുതുന്നതിനും അപ്പുറമാണ് എന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. കിർത്താട്സിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ ഗോത്ര സാഹിത്യോത്സവത്തിൽ സംസാരിക്കവെയാണ് ...

