മദ്യം ലഭിച്ചില്ല; ലഹരിക്കായി സാനിറ്റൈസർ കഴിച്ച് യുവാക്കൾ; ഏഴ് പേർക്ക് ദാരുണാന്ത്യം
മുംബൈ: മഹാരാഷ്ട്രയിൽ മദ്യം ലഭിക്കാത്തതിനെ തുടർന്ന് സാനിറ്റൈസർ കുടിച്ച ഏഴ് പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലുള്ള വാനി ഗ്രാമത്തിലാണ് സംഭവം. ദത്ത ലഞ്ചേവർ, നൂതൻ പത്തരത്കർ, ...