പച്ചക്കറി കൃഷിക്ക് ഒപ്പം നട്ടുനനച്ചത് 17 കഞ്ചാവ് ചെടികൾ; മരുമകൻ അറസ്റ്റിൽ, ‘വീട് നിയന്ത്രിക്കാൻ കഴിയാത്തവൻ നാടിനെ നയിക്കാൻ യോഗ്യനല്ല’ സ്ഥാനം രാജിവെച്ച് ബിജെപി നേതാവായ അമ്മായിയച്ഛൻ
മലയിൻകീഴ്: പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് വിളപ്പിൽ സന്തോഷിന്റെ വീട്ടിൽ നിന്നും 17 കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു. സംഭവത്തിൽ സന്തോഷിന്റെ മകളുടെ ഭർത്താവായ വിളപ്പിൽ നൂലിയോട് കൊങ്ങപ്പള്ളി ...