വെറുതെ എന്റെ സമയവും ഊർജവും കളഞ്ഞു; നടി നിത്യാ മേനോനെ ഇനി വിവാഹം കഴിക്കാൻ താത്പര്യമില്ലെന്ന് സന്തോഷ് വർക്കി, പിറകെ വന്നാലും നടക്കില്ല! ജീവിതം അവസാനിപ്പിക്കാൻ പോകുന്നുവെന്ന് കുറിപ്പ്
നടി നിത്യാ മേനോനെ ഇനി വിവാഹം കഴിക്കില്ലെന്ന് വൈറൽ താരമായ സന്തോഷ് വർക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രഖ്യാപനം. മോഹൻലാൽ ചിത്രമായ ആറാട്ട് സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണമാണ് ...