സന്തോഷ് ട്രോഫി മുന്‍താരം ധനരാജിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും; ഉറപ്പ് നല്കി മന്ത്രി ഇപി ജയരാജന്
കാസര്‍കോട്: സന്തോഷ് ട്രോഫി മുന്‍താരത്തിന്റെ ഭാര്യയ്ക്ക് ജോലി നല്‍കുമെന്ന് ഉറപ്പ് നല്കി മന്ത്രി ഇപി ജയരാജന്. പെരിന്തല്‍മണ്ണയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ മരിച്ച മുന്‍ സന്തോഷ് ട്രോഫി താരം ...