വ്യക്തികള്‍ക്ക് ഉണ്ടാകുന്ന നാശം പരിഗണിച്ചാല്‍ നാട്ടില്‍ വികസനം മുന്നോട്ട് പോകില്ല; എംഎം മണി
കൊച്ചി: വൈപ്പിന്‍ പറവൂര്‍ മേഖലയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി ശാന്തിവനത്തിനകത്തു കൂടെ വൈദ്യുതി ലൈന്‍ വലിക്കുന്ന പദ്ധതിയില്‍ നിന്ന് നിലവില്‍ പിന്മാറാന് കെഎസ്ഇബിക്ക് സാധിക്കില്ലെന്ന് വൈദ്യുത മന്ത്രി ...