പൂപ്പാറയിൽ ധ്യാനത്തിന് പോയ യുവതിയെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി;കൊലപാതകമെന്ന് ആരോപണം
തൊടുപുഴ: ഇടുക്കി പൂപ്പാറയിൽ ആളൊഴിഞ്ഞ പുരയിടത്തിൽ യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂപ്പാറ പടിഞ്ഞാറേക്കുടി എസ്റ്റേറ്റ് സ്വദേശി പൗൾരാജിന്റെ ഭാര്യ മുരുകേശ്വരിയെ ആണ് ആളൊഴിഞ്ഞ വീടിനകത്ത് ...