അവസാന നിമിഷം കലാപം സൃഷ്ടിക്കാന്‍ ശ്രമം; സംഘപരിവാറിനെ ഭയന്നാണ് ശബരിമല ഇറങ്ങിയതെന്ന് മാധ്യമപ്രവര്‍ത്തകര്‍
പന്തളം: ശബരിമലയിലെ അക്രമികള്‍ വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തങ്ങളെ അനുവദിച്ചില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍. കടുത്തഭീഷണികളെ മറികടന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒടുവില്‍ ശബരിമലയില്‍ നിന്നും ഇറങ്ങിയത് തങ്ങള്‍ കാരണം സന്നിധാനം ...