ആഴ്ചയില്‍ നാലു ദിവസം ആറുമണിക്കൂര്‍ മാത്രം ജോലി; വിപ്ലവ തീരുമാനവുമായി ഫിന്‍ലാന്‍ഡ്
ഫിന്‍ലാന്‍ഡ്: ആഴ്ചയില്‍ നാലു ദിവസം മാത്രം ജോലിയെന്ന വിപ്ലവ തീരുമാനവുമായി ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരിന്. ആറുമണിക്കൂര്‍ വീതമുള്ള നാല് പ്രവൃത്തിദിനങ്ങളാണ് സന്ന മരിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇപ്പോള്‍ ...