വല്സന് തില്ലങ്കേരി ആചാരലംഘനം നടത്തിയെങ്കില്‍ ഭജനമിരുത്താന്‍ തയ്യാര്‍; എന്നാല്‍ ശങ്കര്‍ദാസ് ചെയ്തത് പൊറുക്കാനാകാത്ത തെറ്റ്; കെ സുരേന്ദ്രന്
കാസര്‍കോട്: ആര്‍എസ്എസ് നേതാവ് വല്സന് തില്ലങ്കേരി ആചാരലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ 41 ദിവസം ഭജനമിരുത്താന്‍ സംഘപരിവാര്‍ തയാറാണെന്ന് കെ സുരേന്ദ്രന്. കാസര്‍കോട് മധൂറില്‍ എന്‍ഡിഎയുടെ നേതൃത്വത്തില്‍ നടത്തുന്ന ശബരിമല ...