മുഖം കണ്ടേ തീരു, ബുര്‍ഖ ധരിച്ച് വോട്ടു ചെയ്യാനെത്തുന്ന സ്ത്രീകളെ പരിശോധിക്കണം; ആവശ്യവുമായി ബിജെപി സ്ഥാനാര്‍ത്ഥി
ലഖ്നൗ: ബുര്‍ഖ ധരിച്ച് വോട്ട് ചെയ്യാന്‍ എത്തുന്ന സ്ത്രീകളെ പരിശോധിക്കണമെന്ന് ആവശ്യം ഉയര്‍ത്തി മുസഫര്‍ നഗറിലെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ ഡോ സഞ്ജീവ് ബാല്യണ്‍. വോട്ടര്‍മാരുടെ മുഖ ...