ഒരു കൂട്ടം ആളുകള്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുമ്പോള്‍ നശിക്കുന്ന നമ്മുടെ നാട്; സഞ്ജയ് നെടിയറ എഴുതുന്നു
സ്പ്രിങ്ക്ളര്‍ വിവാദത്തില്‍ ഇല്ലാതാകുന്നത് കേരളത്തിലെ വളര്‍ന്നുവരുന്ന സ്റ്റാര്‍ട്ടപ്പുകളെന്ന് വ്യക്തമാക്കി യുവ ഐടി സംരംഭകനും സീവ് സ്ഥാപകനുമായ സഞ്ജയ് നെടിയറ. 'ഏഷ്യാനെറ്റില്‍ മുഖ്യമന്ത്രിയുടെ IT സെക്രട്ടറി ശിവശങ്കര്‍ സാറുമായുള്ള ...