നല്ല മാതാപിതാക്കളാണെന്ന് തെളിയിച്ച് കരിഷ്മയും സഞ്ജയും ! മകന്റെ സന്തോഷത്തിനായി ഇരുവരും ഒന്നിച്ചു
സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെ താല്‍പ്പര്യമാണ്. പ്രിയ താരങ്ങളുടെ വിവാഹവും, വിവാഹ മോചനവും, കുഞ്ഞ് ജനിക്കുന്നതുമുള്പ്പെടെയുള്ള കാര്യങ്ങള്‍ ആരാധകര്‍ ആകാംക്ഷയോടെ ശ്രദ്ധിക്കാറുണ്ട്. ...