പിഎംസി ബാങ്കിൽ നിന്നും പണം പിൻവലിക്കുന്നതിന് വിലക്ക്; 90 ലക്ഷം നിക്ഷേപമുള്ളയാൾ ഹൃദയാഘാതം വന്നു മരിച്ചു
മുംബൈ: പ്രതിസന്ധി രൂക്ഷമായ പിഎംസി ബാങ്കിൽ 90 ലക്ഷത്തിലധികം നിക്ഷേപമുള്ളയാൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഓഷിവാര സ്വദേശി സഞ്ജയ് ഗുലാത്തി(51) യാണ് മരിച്ചത്. തിങ്കളാഴ്ച കോടതിക്ക് പുറത്ത് ...