പരിശീലന വിമാന ഇടപാടില്‍ വന്‍ അഴിമതി; വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കും ഇടനിലക്കാര്‍ക്കുമെതിരെ സിബിഐ കേസ് എടുത്തു
ന്യൂ ഡല്‍ഹി: പരിശീലന വിമാനം വാങ്ങുന്നതുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്ന് കേസില്‍ വ്യോമസേന, പ്രതിരോധ മന്ത്രാലയങ്ങളിലെ ഉദ്യേഗസ്ഥര്‍ക്കെതിരെ കേസെടുത്തു. 2009ല്‍ 75 പിലാറ്റസ് പരിശീലനവിമാനം ...