‘അതിഭീകരമായ തലവേദന, കാഴ്ചയും മങ്ങി’ കൊവിഡ് നിസാരക്കാരനല്ലെന്ന് സാനിയ ഇയ്യപ്പന്‍, അനുഭവ കുറിപ്പ്
കൊവിഡ് നിസാരക്കാരനല്ലെന്ന് നടി സാനിയ ഇയ്യപ്പന്‍. കൊവിഡ് പോസിറ്റീവായതിന് ശേഷം ക്വാറന്റൈന് അനുഭവ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ അനുഭവം പങ്കിട്ടത്. തന്നെ സംബന്ധിച്ച് രോഗം തികച്ചും ...