കൊവിഡ് പ്രതിരോധത്തിനായി എത്തിയ ശുചീകരണ തൊഴിലാളിക്ക് നേരെ ആക്രമണം; മഴുകൊണ്ട് വെട്ടി, വസ്ത്രങ്ങളും വലിച്ചു കീറി
ഭോപ്പാല്‍: കൊവിഡ് പ്രതിരോധത്തിനായി എത്തിയ ശുചീകരണ തൊഴിലാളിക്ക് നേരെ ആള്‍ക്കൂട്ടാക്രമണം. മധ്യപ്രദേശിലാണ് സംഭവം. വസ്ത്രങ്ങല് വലിച്ചുകീറിയും കൈയ്യേറ്റം ചെയ്തുമായിരുന്നു ആക്രമണം. കൂാടതെ മഴുകൊണ്ട് വെട്ടുകയും ചെയ്തു. ഇയാള്‍ ...