ശബരിമല ദര്‍ശനത്തിന് തയ്യാറായ യുവതികളുടെ വാര്‍ത്താ സമ്മേളനം: ഒപ്പമുണ്ടായിരുന്ന യുവാവിന്റെ ജോലിസ്ഥലത്തേക്ക് സംഘപരിവാറിന്റെ നാമജപ പ്രതിഷേധം
കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ആഗ്രഹമുണ്ടെന്ന് പ്രഖ്യാപിച്ച് വാര്‍ത്താ സമ്മേളനം നടത്തിയ യുവതികള്‍ക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനെതിരെ സംഘപരിവാര്‍ പ്രതിഷേധം. യുവാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ...