ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം അറിഞ്ഞിട്ടില്ല, ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാം; സുരേഷ് കല്ലടയുടെ മൊഴി പുറത്ത്
കൊച്ചി: കഴിഞ്ഞ രണ്ട് ദിവസമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് കല്ലട ബസിലെ ജീവനക്കാരുടെ ക്രൂരത. സമൂഹമാധ്യമങ്ങളിലും മറ്റും മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ നിറഞ്ഞിരുന്നു. സംഭവത്തില്‍ ഇന്നലെയാണ് ബസിന്റെ ...