അരുൺ ജെയ്റ്റ്ലിയുടെ പെൻഷൻ കുടുംബത്തിന് വേണ്ട, പകരം കുറഞ്ഞ വേതനമുള്ള രാജ്യസഭാ ജീവനക്കാർക്ക് നൽകണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ഭാര്യ സംഗീത
ന്യൂഡൽഹി: അരുൺ ജെയ്റ്റിലിയുടെ കുടുംബം ആശ്രിത പെൻഷൻ വേണ്ടെന്ന് കാണിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു. അന്തരിച്ച മുൻ ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് ലഭിക്കേണ്ട പെൻഷൻ കുടുംബം വേണ്ടെന്ന് വെയ്ക്കുകയാണെന്നും ...