വിളിച്ച് അറിയിച്ചിട്ടും തിരിഞ്ഞ് നോക്കിയില്ല; കാട്ടാക്കട കൊലപാതകത്തിൽ നാല് പോലീസുകാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: കാട്ടാക്കടയിൽ ഭൂവുടമയെ മണ്ണുമാഫിയ കൊലപ്പെടുത്തിയ സംഭവത്തിൽ കൃത്യവിലോപം കാണിച്ച നാല് പോലീസുകാർക്ക് സസ്പെൻഷൻ. കാട്ടാക്കട സ്റ്റേഷനിലെ എഎസ്ഐ അനിൽ കുമാർ, സിപിഒമാരായ ഹരികുമാർ, ബൈജു, സുകേഷ് ...