‘കോണ്‍ഗ്രസ് വിജയ റാലിയില്‍ പാകിസ്താന് പതാക പാറുന്നത് നോക്കൂ’! സോഷ്യല്‍മീഡിയയെ പറ്റിച്ച് വീണ്ടും സംഘപരിവാറിന്റെ വ്യാജ വീഡിയോ; പോലീസ് തേച്ചൊട്ടിച്ചിട്ടും വീണ്ടും ഷെയര്‍ ചെയ്ത് ബിജെപി
ജയ്പൂര്‍: കോണ്‍ഗ്രസ് വിജയാഘോഷത്തിനിടെ പാകിസ്താന് പതാകയുയര്‍ത്തുന്ന പ്രവര്‍ത്തകരെ നോക്കൂ, ഹിന്ദുക്കള്‍ക്കുള്ള കോണ്‍ഗ്രസിന്റെ മറുപടിയാണിത്, തുടങ്ങിയ ക്യാപ്ഷനുകളില്‍ സോഷ്യല്‍മീഡിയയില്‍ സംഘപരിവാര്‍ തന്നെ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു. സംഭവം പൊളിഞ്ഞിട്ടും ...