ഇങ്ങനെ കള്ളങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കേണ്ടതല്ല ഞങ്ങളുടെ ചാനല്‍, ഇതിന് പിന്നില്‍ ആരാണെങ്കിലും നിയമനടപടികള്‍ നേരിടേണ്ടി വരും; മാധ്യമപ്രവര്ത്തകന്
തിരുവനന്തപുരംം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ നിരവധി വ്യാജപ്രചാരണങ്ങളാണ് ഉയര്‍ന്നത്. ചാനലിന്റെ കൃത്രിമ സ്ക്രീന്‍ ഷോട്ടുകള്‍ ഉപയോഗിച്ച് നടന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ന്യൂസ് ...