പിണറായി അര്‍ജുനന്റെ പുനര്‍ജന്മം;അക്കൗണ്ട് പൂട്ടണം എന്ന അയ്യപ്പ സ്വാമിയുടെ കര്‍ശ്ശന നിര്‍ദ്ദേശം വിജയന്‍ നടപ്പാക്കി എന്നറിയുക; കുറിപ്പുമായി സന്ദീപാനന്ദഗിരി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡഎഫിന് ലഭിച്ച 99 സീറ്റുകളുടെ 'ശാസ്ത്രം' കുറിച്ച് സ്വാമി സന്ദീപാനന്ദഗിരി. പിണറായി വിജയന്‍ അര്‍ജുനന്റെ പുനര്‍ജന്മമാണെന്നും അക്കൗണ്ട് പൂട്ടണം എന്ന അയ്യപ്പ സ്വാമിയുടെ ...