അതിജീവിതയെ സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ച സംഭവം, സന്ദീപ് വാര്യര്‍ക്കും രഞ്ജിത പുളിക്കലിനും മുന്‍കൂര്‍ ജാമ്യം
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പീഡനപരാതി നല്‍കിയ യുവതിയെ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ക്കും രഞ്ജിത പുളിക്കലിനും മുന്‍കൂര്‍ ജാമ്യം. ഇരുവര്‍ക്കും ഉപാധികളോടെ ...










