സന്ദീപ് വാര്യരെ കെപിസിസി വക്താവ് ആയി നിയമിച്ചു,ഇനി കോൺഗ്രസിന് വേണ്ടി ചാനൽ ചർച്ചകളിൽ സജീവമാകും
തിരുവനന്തപുരം: ബിജെപിയിൽ നിന്നും കോൺഗ്രസിലേക്ക് ചേക്കേറിയ സന്ദീപ് വാര്യരെ കെപിസിസി വക്താവ് ആയി നിയമിച്ചു. കെപിസിസി പുനഃസംഘടനയിലേ ആദ്യഘട്ടമെന്ന നിലയിലാണ് വക്താവാക്കുന്നത്. അതേസമയം, പാര്‍ട്ടി പുനഃസംഘടനയില്‍ സന്ദീപിനു ...