മലപ്പുറത്തെ ബിജെപി നേതാവിന് തൃശൂരില്‍ വോട്ട്; സര്‍ക്കാര്‍ മൗനം പാലിക്കുന്നതെന്തിന്: രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍
കോഴിക്കോട്: തൃശൂര്‍ ലോക്‌സഭ മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ ബിജെപി കൃത്രിമം നടത്തിയെന്ന വ്യാപക പരാതി ഉയരുന്നതിനിടെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത്. ബിജെപി സംസ്ഥാന ...










