മറയൂര്‍ ചന്ദനക്കാടുകളില്‍ നിന്ന് മോഷ്ടാക്കള്‍ മുറിച്ചു കടത്തിയതിന്റെ ‘ബാക്കി’ പുറത്തെടുക്കും; കോടികള്‍ വിലമതിക്കുന്ന കഷ്ണങ്ങള്‍ ചെത്തിയൊരുക്കി ഇ-ലേലത്തില്‍ വെക്കാന്‍ തീരുമാനം!
മറയൂര്‍: മറയൂര്‍ ചന്ദനക്കാടുകളില്‍ നിന്ന് മോഷ്ടാക്കള്‍ മുറിച്ച് കടത്തിയ ചന്ദനമരങ്ങളുടെ കുറ്റികള്‍ പിഴുതെടുക്കാന്‍ തീരുമാനം. പിഴുതെടുത്ത ശേഷം ഇ-ലേലത്തില്‍ വെയ്ക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. 360ഓളം ചന്ദന കുറ്റികളാണ് ...