ചുങ്കാല്‍ വനത്തില്‍ നിന്ന് ചന്ദനമരം കടത്താന്‍ ശ്രമം: കോടാലി വച്ചയുടനെ കൈയ്യോടെ പിടികൂടി
തൃശൂര്‍: വനത്തിലെ ചന്ദനമരത്തില്‍ കോടാലി വച്ചവരെ കൈയ്യോടെ പിടികൂടി വനപാലകര്‍. വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചിലെ ചുങ്കാല്‍ വനത്തില്‍ നിന്ന് ചന്ദനമരങ്ങള്‍ മുറിച്ചുകടത്താന്‍ ശ്രമിച്ച രണ്ടുപേരെ വനപാലകര്‍ പിടികൂടി. ...