സനല്‍ വധം; ഐജി ശ്രീജിത്തിന്റെ അന്വേഷണത്തില്‍ ആശങ്കയുണ്ട്, കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം; വിഎം സുധീരന്‍
തിരുവനന്തപുരം: സനല്‍ കുമാറിന്റെ കൊലപാതകത്തില്‍ ഡിവൈഎസ്പി ബി ഹരികുമാറിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള തടസം ഭരണതലത്തിലെയും പോലീസിലെയും ഉന്നതരുമായുള്ള ബന്ധമാണെന്ന് വിഎം സുധീരന്‍. കൊല്ലപ്പെട്ട സനല്‍ കുമാറിന്റെ വീട് ...