‘എതിർപ്പുണ്ടെങ്കിൽ മാത്രം പറയൂ ഞാൻ ഒഴിഞ്ഞു പൊയ്ക്കോളാം’; ഡോക്ടറുടെ വാശി ഒന്നര വയസിൽ രണ്ടുകാലും തളർത്തിയവൾക്ക് കൂട്ടായി സനൽ; വിധി കൈവിടാത്ത കഥ പറഞ്ഞ് യുവതി
ആലപ്പുഴ: വിവാഹം സ്വപ്നത്തിൽ പോലുമില്ലാത്തവളെ ജീവിതത്തിലേക്ക് ക്ഷണിച്ച് സനൽ. 'ഈ ലോകത്ത് ഞാൻ ഒരാളുടെ കഴുത്തിൽ താലികെട്ടുന്നെങ്കിൽ അത് നീയായിരിക്കും. എതിർക്കുന്നവർ എതിർക്കട്ടെ. എനിക്കറിയേണ്ടത് നിന്റെ മനസാണ്. ...