പ്രണയകാലത്ത് അഞ്ച് മിനിറ്റില്‍ കൂടുതല്‍ ഫോണില്‍ സംസാരിക്കാറില്ല, ഇവരുടേത് മെച്വേര്‍ഡ് പ്രണയം; ബിജു-സംയുക്ത പ്രണയകഥ
ചലച്ചിത്ര ലോകത്തെ പ്രണയബന്ധങ്ങള്‍ പലപ്പോഴും വാര്‍ത്തയില്‍ ഇടംപിടിക്കാറുണ്ട്. പ്രേക്ഷകര്‍ക്കും താരങ്ങളുടെ ജീവിതവും മറ്റും അറിയുവാനുള്ള ആകാംക്ഷയും കൂടുതലാണ്. അതുപോലെ മലയാളി മനസുകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു താര ...