തന്റെ ചിത്രം ആരും കാണുന്നില്ല എന്നറിയുന്നതില്‍ അതീവ സങ്കടമുണ്ട്; തെറ്റുകള്‍ ക്ഷമിക്കണം, ചിത്രം എല്ലാവരും കാണണം; നെഞ്ച് തകര്‍ന്ന് സാമുവല്‍
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ സാമുവല്‍ അബിയോള റോബിന്‍സണ്‍ തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ടുള്ള ദു:ഖം പങ്കുവച്ചു. ' ഒരു കരീബിയന്‍ ഉഡായിപ്പ് ...